ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/സംഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
   കർണ്ണാടക സംഗീതത്തിൽ അടിസ്ഥാനം നൽകി കൊണ്ട് വിദ്യാർത്ഥികളെ ഈശ്വര പ്രാർത്ഥന, ദേശഭക്തിഗാനം, ലളിതഗാനം, ശാസ്ത്രീയസംഗീതം, ഹിന്ദുസ്ഥാനി(ഗസൽ) , നാടൻ പാട്ടുകൾ, സംഘ ഗാനങ്ങൾ എന്നീ വിഭാഗങ്ങൾ  പരിശീലിപ്പിക്കുന്നു.  സ്കൂളിലെ എല്ലാ വിദ്യാർത്ഥികളിലും ദേശീയബോധം വളർത്തുന്നതിന് ദേശീയഗാനം ആലപിക്കുന്നതിനുള്ള പരിശീലനവും  നൽകി വരുന്നു.  ഇതിനു നേതൃത്വം നൽകുന്നത് ഈ  സ്കൂളിലെ സംഗീത അധ്യാപകനായ ശ്രീ ജി.എൽ ജോസ് സാർ ആണ്. കലോത്സവങ്ങളിൽ നമ്മുടെ വിദ്യർത്ഥികൾ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.