ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/വേറിട്ടൊരാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

ശാരീരികമായ അവശതകളാൽ സ്കൂളിൽ വരാൻ കഴിയാതെ ഓപ്പറേഷന് തയ്യാറെടുക്കുന്ന വിദ്യാർത്ഥിയാണ് ‍‍ഞ‌ങ്ങളുടെ ശ്യാം. ഈ വർഷത്തെ ക്രിസ്തുമസ് അവന്റെ വീട്ടിൽപോയി സഹപാഠികൾ ആഘോഷിച്ചുകൊണ്ട് നൻമയുടെ നക്ഷത്രവെളിച്ചം പകരുന്നു.

സഹപാഠിയ്ക്കൊപ്പമൊരു ക്രിസ്തുമസ് ആഘോഷം