ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/വായനാദിനം

Schoolwiki സംരംഭത്തിൽ നിന്ന്

വായനാദിനം സമുചിതമായി ആഘോഷിച്ചു. താലൂക്ക് ഗ്രന്ഥശാല പ്രവർത്തകൻ ഡോ.സോമശേഖരൻ സാർ ഉദ്ഘാടനം നിർവഹിച്ചു. തേജസ്സ് എന്ന കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. പുസ്തക പ്രദർശനം, ക്വിസ്, പോസ്റ്റർ രചന, എല്ലാവർക്കും പുസ്തകപരിചയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ വായനാവാരം പുരോഗമിക്കുന്നു.