ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി

Schoolwiki സംരംഭത്തിൽ നിന്ന്
റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച കുട്ടികൾക്ക് കാട്ടാക്കട ശ്രീറാം ഫ്യുവൽസിന്റെ ഉടമ സമ്മാനമായി നൽകിയ ഹെൽമറ്റ് ഹെൽമറ്റ് ഇല്ലാതെ പാലുകച്ചവടം നടത്തുന്ന വ്യക്തിയ്ക്ക് സമ്മാനമായി നൽകുന്നു