ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/പഠനവീട്

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളും മുന്നോട്ട്; പിന്നോക്കകാരുടെ മികച്ച വിജയത്തിലേയ്ക്കുള്ള തുടർ പഠന പരിശീലനക്ലാസ്സ് വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ സമയം കൂടാതെ 3.30 മുതൽ 5.30 വരെയും, 6 മുതൽ 9 മണി വരെയുള്ള തീവ്രപരിശീലനയത്നമാണ് നടക്കുന്നത്.