ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/നവപ്രഭ

Schoolwiki സംരംഭത്തിൽ നിന്ന്

9-ാം ക്ലാസ്സിലെ കുട്ടികളിൽ ഗണിതം, ശാസ്ത്രം, മാതൃഭാഷ എന്നീ വിഷയങ്ങളിൽ പഠന പിന്നോക്കവസ്ഥ കണ്ടെത്തി 9-ാം ക്ലാസ്സിലെ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന നേട്ടങ്ങൾ ആർജിക്കാവുന്ന തലത്തിലേയ്ക്ക് മുഴുവൻ കുട്ടികളേയും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനെ പൂർത്തീകരിക്കുന്നതിനു വേണ്ടി എച്ച്.എം.ന്റെ അധ്യക്ഷതയിൽ യോഗം ചേരുകയും ക്ലാസ്സ് എടുക്കാൻ തീരുമാനിക്കുകയും ചെയ്തു. 6/12/2016 മുതൽ പഠന പിന്നോക്കവസ്ഥയിലുള്ള 21 കുട്ടികളെ കണ്ടെത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു.