ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/നവകേരളം

Schoolwiki സംരംഭത്തിൽ നിന്ന്

കേരള ശുചിത്വമിഷന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ ഹരിതദിനം ആചരിച്ചു. സ്ക്കൂളിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് എച്ച്.എം ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോക്കോൾ, സ്വാപ് ഷോപ്പ് എന്നിവയെ ക്കുറിച്ച് ക്ലാസ്സ് എടുത്തു.