ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ടൂറിസം ക്ലബ്ബിന്റെ ചുമതല ശ്രീ സുഗുണൻ സർ ആണ് വഹിക്കുന്നത്. കുട്ടികൾക്ക് പാഠ്യപ്രവർത്തനത്തിനുമപ്പുറം വിവിധ മേഖലകളെ കുറിച്ച് കൂടുതൽ അറിവ് ആർജ്ജിക്കാനായി ടൂറുകൾ സഘടിപ്പിക്കാറുണ്ട്.

സുഗുണൻ സി