ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ജൈവ വൈവിധ്യ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൈവ വൈവിധ്യ ബോർഡിന്റെ കീഴിലുള്ള ജൈവ വൈവിധ്യ ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലാതല, സംസ്ഥാനതല മത്സരങ്ങളിൽ ഇവിടുത്തെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞ വർഷം ജില്ലാതല, സംസ്ഥാനതല മത്സരത്തിൽ നമ്മുടെ സ്കൂളിലെ അഷ്മിതാ രാജ്( കഥാരചന, ഉപന്യാസം),ആദിൽ മുഹമ്മദ്(ചിത്ര രചന)എന്നിവർ സമ്മാനം നേടുകയുണ്ടായി.