ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ്ക്രോസ്സിലെ അംഗങ്ങൾ സ്കൂളിലെ അച്ചടക്കം (പൊതു പരിപാടികളിൽ നേതൃത്വം )നോക്കുകയും വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതിന് നേതൃത്വം നൽകുന്നത് സജിത ടീച്ചറാണ്.

സജിത.പി എച്ച്.എസ്.എ ഇംഗ്ലീഷ്