ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾ ഇവിടെ നിന്ന് പുസ്തകങ്ങൾ എടുത്തു വായിക്കുകയും വായനകുറുപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. വളരെയധികം പുസ്തകങ്ങൾ ഉള്ള മികച്ച ഒരു വായനശാല നമുക്കുണ്ട്. ആഴ്ചയിലൊരിക്കൽ പുസ്തകാസ്വാദനം അസംബ്ലിയിൽ ചെയ്യുന്നു. മാസത്തിലൊരിക്കൽ ചർച്ചാവേദി എന്ന പേരിൽ ഒരു വായനക്കൂട്ടായ്മ നടക്കുന്നു. ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ഒരുക്കിയിട്ടുണ്ട് . ജന്മദിനവുമായി ബന്ധപ്പെട്ടു കുട്ടികൾ പുസ്തകം സമ്മാനിക്കുന്നു.