ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അന്താരാഷ്ട്ര യോഗാ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

കായിക അധ്യാപിക ബിനു മാത്യുവിന്റെ നേതൃത്വത്തിൽ സ്ക്കൂളിലെ വിദ്യാർത്ഥിയായ കാശീനാഥിന്റെ രക്ഷതർത്താവ് ശ്രീ അശോകൻ യോഗാദിനം ഉദ്ഘാടനം ചെയ്തു.