സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വൈറസ്

 ഭയന്നിടില്ല നാം ഈ കൊറോണയെ
നേരിടും നാം ഒരുമയോടെ
പൊരുതി നിന്നിടാം കരുതലോടെ
നമുക്ക് ചെറുത്തു നിന്നിടാം ഈ കൊറോണയെ......

എന്തിനെയും നേരിടാൻ കഴിവുള്ള മലയാളികൾ നാം..
മാതൃകയായിടാം മറ്റു രാജ്യങ്ങൾക്കു ഈ കേരളനാട്...

നമ്മളതിജീവിക്കും ഈ ലോക്ക് ഡൗൺണിലൂടെ
പുതുമയുടെ തുടക്കത്തിനായ്...

 

അചൽ ബി. എസ്
9C ഗവൺമെൻറ്, എച്ച്.എസ്.എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത