ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/ കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത      

തുരത്തണംതകർക്കണം ഈ മഹാമാരിയേ
കരുതണം പൊരുതണം ഒരുമിച്ചു  നില്ക്കണ०,
തുരത്തണംതകർക്കണം ഈ മഹാമാരിയേ
കരുതണം പൊരുതണം ഒരുമിച്ചു നില്ക്കണ०.
ജാതിയില്ല മതവുമില്ല കക്ഷി രാഷ്ട്രീയ മില്ല
ഭാഷയില്ല നേരമില്ല ദേശഭേദങ്ങളില്ല.
ജാതിയില്ല മതവുമില്ല കക്ഷി രാഷ്ട്രീയ മില്ല
ഭാഷയില്ല നേരമില്ല ദേശഭേദങ്ങളില്ല.
മുതിർന്നവവർ പറയുന്നത്അനുസരിച്ചീടണം
പകരാതെ പടരാതെ നോക്കണം തുരത്തണം.
മുതിർന്നവവർ പറയുന്നത്അനുസരിച്ചീടണം
പകരാതെ പടരാതെ നോക്കണം തുരത്തണം.
തുരത്തണംതകർക്കണം ഈ മഹാമാരിയേ
കരുതണം പൊരുതണം ഒരുമിച്ചു നില്ക്കണം.

നിരഞ്‍ജന എസ്
5A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത