ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/വിളിക്കാതെ വന്നൊരഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
വിളിക്കാതെ വന്നൊരഥിതി      

                        
 "കൊറോണ " എന്നൊരു വൈറസുണ്ട് -
ലോകാരോഗ്യ സംഘടന നൽകിയ
- മനോഹര പേരല്ലോ COVID_19.
കൊറോണ എന്നൊരു ലാറ്റിൻ പദമല്ലോ -
കിരീടമെന്നർത്ഥമല്ലോ.
 കോ വിഡ്- 19 ആദ്യമായെത്തി റുഹാനിലെ ചൈനയിൽ . 
 കോ വിഡ്- 19  കേരളത്തിൽ പൂര നാടായ തൃശൂരല്ലോ
 ശ്വാസകോശത്തെ ബാധിക്കുന്നൊരു ദുഷ്ടനല്ലോ -
ജനുവരി 30 ,2020 ആഗോള ആരോഗ്യ അടിയ ന്തിരാവസ്ഥ ----------

വൈഗ എ സജീവ്
3 A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത