സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്.എസ് ആനാവൂർ/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മഹാമാരി

ചൈനയിൽ പൊട്ടിമുളച്ചിതാ
വില്ലനാം കൊറോണ
മഹാമാരിയായത് ലോകം
ചുറ്റി കറങ്ങുന്നിതാ
     നാശം വിതച്ച് ജീവനെടുത്ത്
     ആർത്തട്ടഹസിച്ചിടുന്നിതാ
     ലോകം ചുറ്റി എത്തിപ്പെട്ടു
     ദൈവത്തിൻ നാടാം കേരളക്കരയിൽ

പുത്തൻ അതിജീവന തന്ത്രങ്ങളുമായ്
നേരിടും നമ്മളതിനെ
ഓടിക്കും നാമൊന്നായ്
പ്രതിരോധിക്കുമൊറ്റക്കെട്ടായ്
 

പ്രീജിത്ത്.എസ്.എഫ്
9 B ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത