സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

അലനല്ലൂർ പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന 2000 ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന അലനല്ലൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാലയം.

പ്രത്യേകതകൾ

  • സർക്കാർ അനുവദിച്ച 5 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ

ആരംഭഘട്ടത്തിൽ

  • യു പി, ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ,
  • ഭൗതികശാസ്ത്രം /ഫിസിക്സ്, രസതന്ത്രം /കെമിസ്ട്രി, ജീവശാസ്ത്രം /ബയോളജി വിഭാഗത്തിൽ സൗകര്യമുള്ള ശാസ്ത്രപോഷിണി ലാബുകൾ,
  • പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി,
  • 10 ഗേൾസ് ടോയ്‌ലറ്റുകൾ, 15 ബോയ്സ് ടോയ്‌ലറ്റ്, 2 യൂറിനൽസ് എന്നിവ
  • കുടി വെള്ളത്തിനായി വറ്റാത്ത കിണർ, കുഴൽ കിണർ, കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം,
  • അടുത്തുതന്നെ ഉപയോഗ യോഗ്യമാകുന്ന, അനുമതി കിട്ടാനായി മാത്രം കാത്തുനിൽക്കുന്ന സോളാർ സിസ്റ്റം.
  • പഞ്ചായത്തിലെ ഏറ്റവും വിശാലമായ ഗ്രൗണ്ട്.
  • മൾട്ടി ഗെയിം (ബാസ്കറ്റ് ബാൾ, ഷട്ടിൽ, ടെന്നീസ്, വോളിബാൾ) കോർട്ട്
  • 1 ഔഷധത്തോട്ടം. ജൈവ വൈവിധ്യ ഉദ്യാനം.
  • 1450 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള,




ലാബ് സൗകര്യങ്ങൾ

ഹൈസ്കൂളിൽ ഫിസിക്സ്, കെമിസ്റ്റ്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേക മായി പരീക്ഷണശാലയുണ്ട്. പ


കമ്പ്യൂട്ടർ ലാബ്

ഹൈസ്കൂൾ, ഹയർസെക്കന്ററി, വി എച്ച് എസ് ഇ വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്.
ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള റിസോർസ് റൂമും അധ്യാപികയുടെ സേവനവും

ഭിന്നശേഷിവിഭാഗത്തിൽപ്പെടുന്ന ......................കുട്ടികളാണ് നമ്മുടെ സ്കൂളിൽ ഇപ്പോഴുള്ളത്. ബാക്കി കുട്ടികൾ പഠനവൈകല്യം എന്ന വിഭാഗത്തിൽ പ്പെടുന്നവരാണ്. എല്ലാ കുട്ടികൾക്കും റിസോർസ് റൂമിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ക്കൊണ്ട്, മികച്ച പഠനാനുഭവങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. കുട നിർമ്മാണം, പേപ്പർകവർ നിർമ്മാണം, തയ്യൽ തുടങ്ങിയ തൊഴിൽ പരിശീലനങ്ങളും നട ക്കുന്നുണ്ട്. ഇത് കുറച്ചുകൂടി മികവോടുകൂടി സംഘടിപ്പിക്കേണ്ടതുണ്ട്.


കലാകായികപ്രവർത്തനങ്ങൾ, മേളകളിലെ പങ്കാളിത്തം

................................