ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/ദേവന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ദേവന്റെ അവധിക്കാലം

ദേവന് ഏഴുവയസ്. എപ്പോഴും എണ്ണയിൽവീണ കടുകുപോലെയായിരുന്നു അവൻ. അവനെയാണ് ആ വ്യാധി പാടെമാറ്റിയത്. അതൊരു അവധിക്കാലമായിരുന്നു. ഒരുപെട്ടിയിൽ അടച്ചപോലെ വീർപ്പുമുട്ടലും ദുഃഖവും. അമ്മ അവനെ പുറത്തിറങ്ങാൻപോലും അനുവദിക്കുന്നില്ല. അച്ഛനാവട്ടെ ടിവിയുടെ മുന്നിൽ കുത്തിയിരിപ്പാണ്. അത് സിനിമയോ കോമേഡിയോ ഒന്നുമല്ല വാർത്തയാണ്. അവൻ സ്വയം പിറുപിറുത്തു "ഇതെന്തൊരു അവധിക്കാലം. ഇതിലും ഭേതം രാധടീച്ചറുടെ കണക്കുക്ലാസ്സുതന്നെയായിരുന്നു. വീഡിയോഗെയിംകൾ കളിച്ചുമടുത്തു. കഴിഞ്ഞഓണത്തിനു പ്രളയം ഈ വിഷുവിന് കോറോണയും. എൻ്റെദെയിവമേ ഇങ്ങനെഒരുകാലമിനിയുണ്ടാവരുതേ.
 


അനന്യ. പി
7ഡി ജി.എച്ച്.എസ് അലനല്ല‍ൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ