ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് മടങ്ങാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലേക്ക് മടങ്ങാം


നമ്മുടെ കേരളം വളരെ വലിയ പരിസ്ഥിതി പ്രശ്നമാണ് നേരിടുന്നത് .ഇതിൽ പ്രധാനം പരിസ്ഥിതിമലിനീകരണം ആണ് .നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ് .നമ്മൾ പരിസ്ഥിതിയെ വൃത്തിയായി സൂക്ഷിക്കേണ്ടതാണ് .ഇത് നമ്മുടെ ഉത്തരവാദിത്വമാണ് . വീടും പരിസരവും നമ്മൾ വൃത്തിയായി സൂക്ഷിക്കേണ്ടതാണ് .പ്ലാസ്റ്റിക്ക് പരമാവധി ഒഴിവാക്കേണ്ടതാണ് .പ്ലാസ്റ്റിക് പോലുള്ള മാരകമായ വസ്തുക്കൾ കത്തിക്കുമ്പോൾ അതിൽ നിന്നും പുറന്തള്ളുന്ന വായു അന്തരീക്ഷത്തിൽ വെച് ഓസോൺ പാളി എന്ന സംരക്ഷണവലയത്തിൽ വിള്ളൽ ഏൽപ്പിക്കുന്നു .ഇതുകാരണം സൂര്യനിൽ നിന്ന് നേരിട്ട് രശ്മികൾ ഭൂമിയിൽ പതിയാൻ ഇടയാകും .അങ്ങനെ അമിതമായ ചൂട് അനുഭവപ്പെടുന്നു.തീപിടിത്തം ഉണ്ടാകും .നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ നമ്മൾ പ്ലാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ ഒഴിവാക്കേണ്ടത് നിർബന്ധം . നമുക്കൊന്നിച്ച് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം ,വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാ൦.വൃക്ഷങ്ങൾ മുറിക്കാതിരിക്കാം . അങ്ങനെ പ്രകൃതിയെ സംരക്ഷിക്കാം


ഗോകുൽ.എസ്.
9A2 ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം