ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


SPC ജൂനിയ‌ർ സെലക്ഷൻ പരീക്ഷ

SPC ജൂനിയ‌ർ സെലക്ഷനുമായി ബന്ധപ്പെട്ട പ്രാഥമിക പരീക്ഷ 12/6/2025 വ്യാഴാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.