രോഗമാണിന്ന് ഭൂമിയിൽ ജീവനിൽ
ആരു തടയും ഇന്നിതിനെ
ആദ്യം വന്നവൻ നിപ്പ എന്നാൽ
ചോദിക്കാൻ വന്നവൻ പ്രളയമാണ്
കൊവിഡ് - 19 എന്ന പേരിൽ
വന്നു മാരക വിഷച്ചേട്ടൻ
ചൈനയിൽ നിന്നു വന്നു ഇവൻ
ലോകത്തിനെ നശിപ്പിക്കുവാൻ
അങ്ങനെ കേരളത്തിലും വന്നെത്തി
വിലസുകയായിരുന്നു അവനിവിടെ
കൊണ്ടു പോയി ജീവനുകൾ
തരില്ല നിനക്കിനി നമ്മളെ........