ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/ഭവനസന്ദർശനം

Schoolwiki സംരംഭത്തിൽ നിന്ന്

ഭവന സന്ദർശനം

ഈ വർഷം എസ്. എസ്. എൽ. സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരുന്നതിനായി അദ്ധ്യാപകരും പി. ടി. എ. പ്രസിഡന്റും ഭവന സന്ദർശനം നടത്തി.