ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം -പരിസ്ഥിതി ശുചിത്വം
രോഗ പ്രതിരോധം -പരിസ്ഥിതി ശുചിത്വം
ഹായ് ഞാൻ ashika ഞാനിന്ന് പറയാൻ പോകുന്നത് ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യമുള്ളതാണ് പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധവും ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ വീടും പരിസരവും ഒരുപോലെ വൃത്തിയായി സൂക്ഷിക്കണം ഇന്ന് മറിച്ചാണ് സംഭവിക്കുന്നത് നാമോരോരുത്തരും നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നു ഇങ്ങനെ നാം അറിഞ്ഞോ അറിയാതെയോ ശരീരത്തിൽ ഭാഗമാകുന്നു അങ്ങനെ പലതരം രോഗത്തിൽ അടിമപ്പെട്ടു ജീവിതം ഹോമിച്ചു തീർക്കുന്നു ആധുനിക ജനതയുടെ കടമയാണ് ഇതിൽ നിന്നും ഒന്നും മോചനം ഉണ്ടാകണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിൽ ഭാഗമാക്കിയ തീർക്കണം ഓണം ബോധവാന്മാരായി തീരണം അതുകൊണ്ടാണ് ചെറുപ്പം തൊട്ട് തന്നെ ശുചിത്വത്തെക്കുറിച്ച് കുറിച്ച് ബോധവാന്മാരായി തീരണം രാവിലെയും യും വൈകുന്നേരവും കുളിക്കുക നഖം വെട്ടുക മുടി മുറിക്കുക ഭക്ഷണത്തിനു ശേഷവും മുൻപും കൈകൾ നല്ലവണ്ണം കഴുകുക അ അലക്കിയ വസ്ത്രങ്ങൾ മാത്രം ധരിക്കുക വ്യക്തി സുചിത്വ ത്തിൻറെ ഭാഗമാകുന്ന ഇന്ന് നാം നമ്മുടെ വീടും പരിസരവും വും അടിച്ചുവാരുക പ്ലാസ്റ്റിക് മാലിന്യങ്ങൾ കുപ്പികൾ എന്നിവ വലിച്ചെറിയാതെ ഇരിക്കുക മാലിന്യ ജലം കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക അ അനാവശ്യമായ കാടുകൾ വെട്ടി തെളിയിക്കുക പരിസരശുചിത്വം പാലിക്കുന്നതാണ് ഓരോ വ്യക്തിയും ഇന്നു മുതൽ തന്നെ ശുചിത്വത്തെ അടിസ്ഥാനമാക്കി നല്ല വ്യക്തിത്വത്തിന് ഭാഗമായി തീരാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത