കൊറോണയെന്ന പേരിൽ വന്ന മഹാ വ്യാധിയെ
ലോകം മുഴുവൻ കീഴടക്കിയ വയറസ് ബാധയെ
ജാതി മത കക്ഷി രാഷ്ട്രീയമില്ലതെ
തുരത്തണം വിരട്ടണം
ഈ മഹാമാരിയെ
ശ്രദ്ധയോടെ ഇരിക്കണം
ജാഗ്രത പുലർത്തണം
ഭാഷയില്ല വേഷമില്ല ദേശ ഭേദം ഒന്നുമില്ല
അറിവുള്ളവർ പറയുന്നത്
അനുസരിച്ചു നടക്കണം
പകരതെ പടരാതെ
നോക്കണം തുരത്തണം
തളരാതെ പതറാതെ
ഒരുമിച്ചു നിക്കണം
ഷിനി എസ്
6 B ഗവ യു പി എസ് വെള്ളറട പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത