ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ കൊറോണ കൂട്ടിലടയ്ക്കപ്പെട്ട അവധിക്കാലം

കൊറോണ കൂട്ടിലടയ്ക്കപ്പെട്ട അവധിക്കാലം

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസാണ് കൊറോണ എന്ന കോവിഡ് 19. മനുഷ്യരുമായി സമ്പർക്കം പുലർത്തുന്ന വഴി മഹാമാരി തീ പോലെ പടർന്നു പിടിക്കും. ജലദോഷം, ചുമ, ശ്വാസതടസ്സം എന്നീ രോഗമുള്ളവരിൽ നിന്നും അകലം പാലിക്കുകയാണ് ഇതിന് പരിഹാരം പത്ത് വയസ്സിന് താഴെയും അറുപതു വയസ്സിന് മുകളിലുള്ളവരിൽ കൂടുതലായി വൈറസ് പകരാൻ സാധ്യതയുണ്ട് അവർക്ക് പ്രതിരോധ ശക്തി കുറവാണ് ഒട്ടുമിക്ക വൈറസും ചൈനക്കാരാണ് ഉണ്ടാക്കിയത്. ഈ വൈറസ് കാരണം മനുഷ്യർ മരണമടയുന്നു ഈ രോഗം പകരാതെ നോക്കുക.

അനശ്വര കൃഷ്ണ
3 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം