ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ അതിജീവനം -ഒരു മനസ്സോടെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം -ഒരു മനസ്സോടെ

ഒരു മഹാമാരി വന്നു
നാമെല്ലാരും ഭയന്നു
സർക്കാർ നിർദേശം തന്നു
നാമെല്ലാം വീട്ടിൽ ഇരുന്നു.
ഇടയ്ക്കിടെ കൈകൾ കഴുകി
മുഖത്ത് മാസ്ക് ധരിച്ചു
പുറത്തിറങ്ങാതെ കളിച്ചു
വീട്ടിലെ ഭക്ഷണം കഴിച്ചു.
ഒരു മനസ്സോടെ ഇരുന്നാൽ
തുരത്താം നമുക്കീ വ്യാധിയെ
കോവിടാം മഹാ വ്യാധിയെ
പൂർണമായ് തുരത്തിടാം.

നാദവ് എ ശ്യാം
1 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത