ജൻമം നൽകിയ നാടിത്
ദൈവത്തിൻ സ്വന്തം നാടിത്
മഹാമാരിയെ തടയിടാൻ
ഒരുമിച്ചൊന്നായ് മുന്നേറാം
തളരുകില്ല ഈ കൈകളെന്നും
നിപ നൽകിയ പാഠമാം
പതറുകില്ലീ മണ്ണിലെന്നും
ഉൾക്കരുത്തിൻ ശക്തി നാം
ഉണരും നാം ഉയരും നാം
കേരളത്തിൻ മന്ത്രമായ്
ആസ്വിൻ എസ്
1 B ഗവ യു പി എസ് വെള്ളറട പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത