രണ്ടുനേരം കുളിച്ചിടേണം പല്ലുകൾ നിത്യം തേച്ചിടേണം നല്ല വസ്ത്രം ധരിച്ചിടേണം നഖങ്ങൾ വളർന്നിടുമ്പോൾ മുറിച്ചിടേണം വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിടേണം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത