ഗണിത ശാസ്ത്രത്തെ ഒരു ലളിത ശാസ്ത്രമായി അവതരിപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് കണക്കിനോടുള്ള ആഭിമുഖ്യം വളർത്തുന്നതിനു സഹായകമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.