Login (English) Help
വാർമഴവില്ലെ മായല്ലേ വാനിൻ മടിയിലൊളിക്കല്ലേ നേരം വൈകും നേരത്ത് ഓടിയണയുക മടിയാതെ ചന്നം പിന്നം മഴപെയ്ത് ഭൂവിൻ മക്കൾ ഞങ്ങൾ തൻ ദാഹമകറ്റുക നീ വേഗം
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത