ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര/അക്ഷരവൃക്ഷം/ഓർത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർത്തിടാം

വൃത്തിയായ് നടന്നിടാം
ശുചിത്വ ശീലമൊക്കെയും
നമുക്ക് പാലിച്ചിടാം
കൈകൾ നാം ഇടക്കിടെ
സോപ്പു കൊണ്ടു കഴുകിടാം
ഓർത്തിടേണം കൂട്ടരെ
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
മുഖം മറച്ചിടേണം നാം
പരിസരം ശുചിയാക്കിടാൻ
മറന്നിടല്ലേ കൂട്ടരേ
നാടിനെ വിപത്തിൽ നിന്ന്
രക്ഷിച്ചിടാൻ
നമുക്കൊന്നായ് മുന്നേറിടാം
 

ആർദ്ര പിഎസ്
3 A ഗവയു പി എസ് അയ്യർകുളങ്ങര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത