ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം കൊറോണ എന്ന മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം കൊറോണ എന്ന മഹാമാരിയെ      

പോരാടുവാൻ നേരമായി കൂട്ടുകാരെ
പ്രതിരോധ മാർഗത്തിലൂടെ
പൊട്ടിക്കാം കൊറോണ തൻ ചങ്ങലകളെ
പ്രതിരോധ മാർഗത്തിലൂടെ

      ഭാരതത്തിനൊരു സമ്പത്തായി
      നാടിൻെറ അഭിമാനമായി
      നമുക്ക് പ്രതിരോധിക്കാം
      കൊറോണയെ...........

പുറത്തായിരിക്കുമ്പോൾ അകലം പാലിച്ചും
തിരികെ വീട്ടിലേത്തിയാൽ
കൈകൾ കഴുകി നാം വൃത്തിയാകാം

      സൂക്ഷിച്ചിരിക്കണം കൂട്ടുകാരെ
      കൊറോണ നമ്മുടെ ശത്രുവാണെ
      ഈ രോഗത്തെ പ്രതിരോധിക്കാൻ
      നമ്മുക്കേവർക്കും ഒന്നായിരിക്കാം

പോരാടുവാൻ നേരമായി കൂട്ടുകാരെ
പ്രതിരോധ മാർഗത്തിലൂടെ
പൊട്ടിക്കാം കൊറോണ തൻ ചങ്ങലകളെ
പ്രതിരോധ മാർഗത്തിലൂടെ.

ആൽവിൻ റോസ്
9D ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത