ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2025_26 അധ്യയന വർഷത്തിൽ ശാസ്ത്ര പഠനത്തിൽ ഏറെതാല്പര്യമുള്ള 60 ഓളം കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സയൻസ് ക്ലബ്ബ് രൂപീകരിച്ചു.. വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു..സംസ്ഥാന തല ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിൽ പങ്കെടുത്ത് ഋഷി ദേവ്, വിസ്മയ് എന്നീ കുട്ടികൾ A ഗ്രേഡ് നേടിയത് മികച്ച നേട്ടമായി..

സ്കൂൾതലത്തിൽ നിരവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശാസ്ത്രമേള നടത്തി. സബ് ജില്ലാ ശാസ്ത്രമേളയിൽ ആവശ്യത്തിനുള്ള ട്രെയിനിങ് നൽകി എല്ലാ ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു..ആറ്റിങ്ങൽ സബ് ജില്ലാ ശാസ്ത്രമേളയിൽ 2nd ഓവറാൾ നേടാൻ കഴിഞ്ഞു.Electronics, Working Model, Still Model, Science Quiz, Talent Search, CV Raman Essay Competition, Science Magazine എന്നീ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു.. A ഗ്രേഡ് നേടി.. Still മോഡലിൽ First വാങ്ങി സംസ്ഥാനതലത്തിൽ മത്സരിക്കാൻ കഴിഞ്ഞു.

ബോയ്സിന്റെ ചരിത്രത്തിൽ ശാസ്ത്രമേളയിൽ മികച്ച വിജയം കൈവരിക്കാൻ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കഴിഞ്ഞു എന്നുള്ളത് ശ്രദ്ധേയമാണ്...


  സയൻസ് ക്ലബ്ബ്  ന്റെ കൺവീനർ ഷീജാകുമാരി വി