ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
പൂവ്

പൂവേ പൂവേ കൊഴിയല്ലേ
പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ
പുലരി പുതു മഴയിൽ ഇതളു പൊഴിക്കല്ലേ
ഒരിതളും നീ പൊഴിക്കല്ലേ

പുതു മണ്ണിനു ചൂടാനൊരു പൂവിതളും നൽകല്ലേ
ഈറൻ മുടിയിൽ ചൂടാനൊരു പൂവിതളും നൽകല്ലേ

വെള്ളിനിലാവിലലിഞ്ഞി പുഞ്ചിരി മായ്ക്കല്ലേ
പൂവണ്ടിൽ പ്രണയം പൊള്ളാണേ ... . . . . .
നിന്നോടുള്ള പൂവണ്ടിൽ പ്രണയം പൊള്ളാണേ
അത് പൂന്തേനുണ്ണാനണ യുവതാണേ

നിന്നെ കാണാനെന്നും കൊതിയാണേ . . . . . .
എനിക്ക് നിന്നെ കാണാനെന്നും . . . . . കൊതിയാണേ

ആരോമൽ
9 ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത