Login (English) Help
ഒതുങ്ങാം വീടിന്റെയുള്ളിൽ ഒരുങ്ങാം നല്ല ശീലങ്ങളാൽ മണ്ണിന്റെ മണമറിയാം, പിന്നെ ചെടികൾ തൻ കിന്നാരം കേൾക്കാം അടുക്കള ലോകമറിയാം അമ്മക്ക് തുണയായി മാറാം ഒത്തിരി കാര്യം പഠിക്കാം വൃത്തി ശീലങ്ങൾ പുലർത്താം വ്യായാമം ചെയ്യാം സ്ഥിരമായ് ചിട്ടകൾ ശീലിച്ച് വളരാം നാളെ തൻ കരുത്തായി മാറാം വിത്തുകൾ പാകി മുളപ്പിക്കാം നാടിന്നു തണലായി മാറാൻ
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത