ഞാൻ കൊറോണ

ഞാൻ ഒരു കുഞ്ഞു വൈറസാണെ
മനുഷ്യരെ കൊല്ലുും ഭീകരനാണെ
ചൈനയിൽ നിന്നും തുടങ്ങി ഞാൻ
ലോകം മുഴുവൻ കറങ്ങി ഞാൻ
മൂക്കിൽക്കൂടി കയറും ഞാൻ
വായിൽക്കൂടി കയറും ഞാൻ
മനുഷ്യരെ വേഗം കൊല്ലു൦ ഞാൻ
എന്നെ തടയാൻ അറിയില്ലാർക്കു൦
ദൈവത്തിൻ നാട്ടിലും എത്തി ഞാൻ
ദൈവത്തിൻ മക്കൾ എന്നെ തടഞ്ഞു
ശുചിത്വം എന്നെ അകറ്റി നിർത്തി
മാസ്കുകൾ എന്നെ തടഞ്ഞു നിർത്തി
ദൈവത്തിൻ നാട്ടിൽ തളർന്നു തുടങ്ങി ഞാൻ
ദൈവത്തിൻ നാട്ടിൽ നശിച്ചുതുടങ്ങി ഞാൻ
 

അഖിലേഷ് സനിൽ
3 എ ജിഎൽപിഎസ് കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത