ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/ക്ലബ്ബുകൾ സൃഷ്ടിക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
ilakal palatharam 37303

ശാസ്ത്രപുസ്തകങ്ങളൂം, ചാർട്ടുകളുംസ്കൂളിൽ ശേഖരിച്ചു വച്ചിരിക്കുന്നു. നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തുകയും അവയുടെ നിരീക്ഷണ-പരീക്ഷണകുറിപ്പുകൾ എഴുതി സൂക്ഷിക്കുവാനും കുട്ടികൾ ശ്രദ്ധിക്കുന്നു.വിവിധ ശേഖരണങ്ങൾ, പോസ്ടറുകളും ചിത്രങ്ങളൂം കുട്ടികളെ കൊണ്ട് തയ്യാറാക്കിക്കുന്നു.‍ ശാസ്ത്ര മേളകളിൽ പങ്കെടുക്കുകയും നേട്ടങ്ങൾ കരസ്ഥമാക്കുന്നതിനും ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്രവബോധം വളർത്തുവാൻ സർഗ്ഗവേള പിരിഡുകളിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു.