കൊറോണയെന്ന മാരിയെ തുരത്തീടാൻ
പ്രതിരോധിക്കാം കൂട്ടുകാരെ നമുക്ക് ഒരുമിച്ച്.
കരങ്ങൾ തമ്മിൽ ചേർത്തിടാതെ
കരളുകൾ തമ്മിൽ ചേർത്ത് നാം
പ്രതിരോധിക്കാം......പ്രതിരോധിക്കാം......
കൊറോണയെന്ന മഹാ മാരിയേ.
വീടിനുള്ളിൽ ഇരിക്കണം കൈകൾ,
വൃത്തിയാക്കണം,വായ മൂടി കെട്ടണം.
പ്രതിരോധിക്കാം......പ്രതിരോധിക്കാം.....
കൊറോണ എന്ന മഹാവിപത്തിനെ.