ഗവൺമെന്റ് എൽ പി എസ്സ് വാഴേകാട്/അക്ഷരവൃക്ഷം/കൊറോണക്കാലത്ത് എന്റെ കൂട്ടുകാരന് ഒരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലത്ത് കൂട്ടുകാരന് ഒരു കത്ത്

01-05-2020

തറവട്ടം

എന്റെ പ്രിയപ്പെ‍‍ട്ട ആദിദേവിന്,

ആദിദേവിനും മറ്റെല്ലാവർക്കും സുഖമാണല്ലോ? എനിക്കും സുഖമാണ്.എന്തൊക്കെ ഉണ്ട് വിശേഷം? നിന്നെ കാണാൻ എനിക്ക് ഒത്തിരി ആഗ്രഹം ഉണ്ട്. പക്ഷെ കൊറോണ കാരണം അതിന് സാധിക്കില്ലല്ലോ.‍ കോവിഡ് 19 എന്ന മഹാമാരി വന്നതിനുശേഷം നമുക്ക് സ്കൂളിൽ പോകാനോ പഠിക്കാനോ ഒന്നും ഇപ്പോൾ പറ്റുന്നില്ലല്ലോ. അതിൽ എനിക്ക് ഒത്തിരി ദുഃഖം ഉണ്ട്. പിന്നെ നമ്മൾ ചുമയ്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കണം. നമ്മൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ടീച്ചർ തരുന്ന പ്രവർത്തനം എല്ലാം കൃത്യമായി ചെയ്യണം.

                                                                                              എന്ന് ,
                                                                                                  സ്വന്തം ആരോൺ ഷാജി
ആരോൺ ഷാജി
I A ഗവ.എൽ.പി.എസ് വാഴേകാട്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം