ഗവൺമെന്റ് എൽ പി എസ്സ് പാവയ്ക്കൽ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

അമ്മുവിന്റെ കാത്തിരിപ്പ് അനാദമായി നീളുകയാണ് .... എന്തുചെയാം ? ഇനിഎന്നാണോ 'അമ്മ വരിക ? എന്തെല്ലാം പദ്ധതികളായിരുന്നു മനസ്സിൽ അമ്മയും ഞാനും ഒന്നിച്ചുള്ള സുന്ദരദിനങ്ങൾ ഓർക്കുമ്പോൾ കണിരണിയുന്നു വാർഷികപരീക്ഷ കഴിയുന്നതും ജന്മദിനാഘോഷവും അമ്മയോട് ഒത്തുള്ള അവധിക്കാലവും എല്ലാം കോവിഡ് കവർന്നെടുത്തു ദൈവമേ ഈ മഹാമാരി ഒന്ന് അവസാനിച്ചിരുന്നെകിൽ ......... അമ്മു എന്നും സകല ദൈവകളെയും വിളിച്ചപേക്ഷിച്ചു.

സിമി സജീവ്
3 എ ഗവൺമെന്റ് എൽ പി എസ്സ് പാവയ്ക്കൽ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ