ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/വൈറസു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസു കാലം

വൈറസു കാലം
നിപ്പവന്നു മുന്നിൽ നിന്നു
തുടച്ചു മാറ്റി ഭയം അകന്നു .
കൊറോണ വന്നു ഭയപ്പെടുത്തി
ലോകമാകെ വിറങ്ങലിച്ചു
മുന്നിലുണ്ട് എന്ന വാക്യo
 കുളിര്മയോട് കേട്ട് നാം
കരുതലോടു മനം കവർന്നു
കോറോണയെ ചെറുതതു നാം
 

ഗൗരി കൃഷ്ണ ജി . ബി
1A ഗവ എൽ പി എസ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത