ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/ചിന്തിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്തിക്കൂ

അത്ഭുതമാണ് മഹത്തായ
അത്ഭുതമാണീ പ്രകൃതി
അപൂർവ്വ സമ്പത്തിൻ കലവറയാണ് പരിസ്ഥിതി
സ്വാർത്ഥ ലാഭത്തിനായ് മനുഷ്യൻ
പ്രകൃതിക്ക് വിപത്തായി മാറി.
സംരക്ഷിക്കൂ സംരക്ഷിക്കൂ
 പ്രകൃതിയെ
സംരക്ഷിക്കൂ സംരക്ഷിക്കൂ
പരിസ്ഥിതിയെ.
പ്രകൃതിയോടിണങ്ങി ജീവിക്കാം നമുക്കേവർക്കും
കാലാവസ്ഥയെ സംരക്ഷിക്കുക നാമേവരും
പരിസ്ഥിതി നശിച്ചാൽ മനുഷ്യർ നശിക്കു മെന്നോർക്കുക നാമെല്ലാരും
രോഗങ്ങൾ പലതുണ്ട് ഇവിടെ എല്ലായിടത്തും കേട്ടിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത
മനുഷ്യൻ മനുഷ്യനെക്കൊല്ലും കൊറോണയാണവൻ
സൂക്ഷിക്കുക നാമെല്ലാവരും
സ്നേഹിക്കുക നാമെല്ലാ വരും.

ആദിത്യൻ ആർ
2A ഗവൺമെന്റ് എൽ പി എസ് നല്ലൂർവട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത