ഗവൺമെന്റ് എൽ പി എസ്സ് കൊതവറ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

എന്നും കുളിക്കണം
അലക്കിയവസ്ത്ര‍ം ധരിക്കണം
വീടിനു പുറത്തിറങ്ങിയാൽ
കഴുകണം കൈ സോപ്പിനാൽ
തുരത്തണം കൊറോണയെ
ഭീതി വേണ്ട കൂട്ടരെ
 


അനുശ്രീ എസ്
2 ജിഎൽപിഎസ് കൊതവറ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത