ഭൂമിയമ്മേ ക്ഷമിക്കുക ഞങ്ങളോരോരുത്തരോടും നിന്നെ മലിനമാക്കുന്ന ഞങ്ങളോരോരുത്തരോടും പരിസരം ശുചിയാക്കുക നാം വ്യക്തിശുചിത്വം പാലിക്കുക നാം പ്ലാസ്റ്റിക് മാലിന്യങ്ങളെ വലിച്ചെറിയാതിരിക്കുക നാം നമുക്ക് കാത്തുരക്ഷിക്കാം നമ്മുടെ ഭൂമീദേവിയെ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത