ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/വ്യാധികളുടെ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്

കൈ കഴുകിടാം നമുക്ക്
കൊറോണയെ തുരത്തുവാൻ
മാസ്ക് അണിഞ്ഞിടാം നമുക്ക്
കൊറോണയെ തുരത്തുവാൻ
പരസ്പരം അകന്നിരിക്കാം
കൊറോണയെ തുരത്തുവാൻ
ശുചിയാക്കിടാം പരിസരം
കൊതുകുകളെ തുരത്തിടാൻ
മലമ്പനി, എച്ച് വൺ എൻ വൺ പനികൾ
പിടികൂടാതെ സൂക്ഷിക്കാം
ലോകനന്മയ്ക്കായി നമുക്ക്
കൈകൾ കൂപ്പി പ്രാർത്ഥിക്കാം.

ആൽഫിൻ ജോ സാജു
3 A ഗവ.എൽ. പി. എസ്. ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത