ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/കാക്ക/കൊതുകിനെ അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്

വെള്ളം കെട്ടിക്കിടക്കും ഓടകൾ
കുപ്പികൾ ചിരട്ടകൾ എന്നിവയിൽ
കൊതുകുകൾ മുട്ടയിടുന്നു പിന്നെ
കൂത്താടികളായ് മാറുന്നു
കൊതുകുപരത്തും പലതരം പനികൾ
ഡെങ്കി മലമ്പനി ചിക്കുൻ ഗുനിയ
പകൽ കടിക്കും ചില കൊതുകുകൾ
പരത്തീടുന്നൂ ഡെങ്കുവിനെ
രാത്രികടിക്കും ചില കൊതുകുകൾ
പരത്തീടുന്നൂ മലമ്പനിയും
ചുറ്റുപാടും നാം ശുചിയാക്കീടിൽ
തുരത്തീടാമീ കൊതുകുകളെ.

അന്നപൂർണ്ണ പി. എസ്.
1 A ഗവ. എൽ. പി. എസ്. ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത