ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കോവിഡ് 19എന്നൊരു വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19എന്നൊരു വൈറസ്

കൊറോണ എന്നും പറഞ്ഞിടും
നാടുനീളെ പറി നടന്നു രോഗം നീളെ പകർത്തിടുന്നു
കടിഞ്ഞാണിടുവാനാരുണ്ട് പിടിച്ചുകെട്ടാനാരുണ്ട്
തുടച്ചുനീക്കാനാരുണ്ട്
കരിച്ചുകളയാനാരുണ്ട്
അകലം പാലിച്ചു നടന്നിടാം
രോഗം പിടിക്കാതെ നോക്കിടാം
വെക്തി ശുചിത്വം പാലിച്ചിടാം
കൊറോണ വൈറസെ അകറ്റിടാം
 

വിനീത്. എസ്
4A ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത