ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കൊറോണ വൈറസ്

സർക്കാരു നൽകുന്ന മാർഗനിർദേശങ്ങൾ
ഒറ്റ മനസായി നമുക്കെറ്റെടുത്തിടാം
സത്കർമമായിട്ടതിനെ കരുതിടാം
സഹജീവിയോടുള്ള കടമയായ് കാത്തിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നി മഹാവ്യാധി പോകുംവരെ
അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടം
 

സാനിയ. എസ്
IV B ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത