ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം

മാരി മാരി മഹാമാരി
കൊറോണ വന്നതറിഞ്ഞോ കുട്ടുകാരെ
നാടൊട്ടുക്കും പടർന്നുപിടിച്ച
നാമറിയാൻ വൈകിയോ കുട്ടുകാരെ
ഒരുമയോടെ നിന്നീടിൽ
അകന്നു മാറി പോയിടും
അകലം പാലിച്ചു നിന്നാലോ
ചങ്ങല പൊട്ടി പോയിടും
ശുചിത്വമുള്ളവരായിടിൽ
തൊട്ടു തീണ്ടാ പോയിടും
മാസ്ക് സ്ഥിരമായ് ശീലിച്ചാൽ
മിണ്ടാതങ് പോയിടും
സ്നേഹമതിലുകൾ തിർത്തിടു
സഹായ ഹസ്തം നീട്ടിടു
അഭയം നൽകു ആനന്ദിക്കു
കൊറോണ വേഗം പൊയ്ക്കൊള്ളും


 

സാന്ദ്ര. എൻ. എസ്
IV. B ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത