ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ ഒന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായ്
   ഒന്നായ് 
കൂട്ടുകാരെ വന്നാലും  

ഒത്തുചേരാം കൈകോർക്കാം

നമ്മുടെ നാടിനു രക്ഷകനാകാം

പ്രതിരോധിക്കാം രോഗത്തെ

ഇന്നും നാളെയുമെന്നേക്കും

ശുചിത്വനാട് സൃഷ്ടിക്കാം

കൂട്ടുകാരെ വന്നാലും

ഒത്തുചേരാം കൈകോർക്കാം


അനുഷ്ക ബി എസ്
1 A ഗവഃ എൽ പി എസ് മുദാക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത